സുഭാഷിതം - 7

Author: Mahesh /

"വിവേക: സഹസമ്പത്യ
വിനയോ വിദ്യയാ സഹ
പ്രഭുത്വം പ്രശ്രയോപേതം
ചിഹ്ന മേതന്‍ മഹാത്മനാം"

അര്ത്ഥം :
സമ്പത്തിനോടൊപ്പം വിവേകം, വിദ്യയോടൊപ്പം വിനയം, ശക്തിയോടൊപ്പം സൗമനസ്യം -
ഇവ മഹാ പുരുഷന്‍മാരുടെ അടയാളമാകുന്നു.