"അപകാരിഷു മാ പാപം
ചിന്തയസ്വ മഹാമതേ
സ്വയമേവ ഹി നശ്യന്തി
കൂലജാതാ ഇവ ധ്രുമ: "
അര്ത്ഥം :
അല്ലയോ മഹാമതേ , ബുദ്ധിശാലി ,എന്നും പീഡനം ചെയ്യുന്ന വ്യക്തിയെ കുറിച്ചു ചിന്തിച്ചു നാം നമ്മുടെ ജീവിതംപാഴാക്കരുത്. അവര്‍ സ്വയം നശിച്ചു പോകും, നദിയുടെ അറ്റത്തുള്ള മരങ്ങളെപോലെ അവര്‍ താനേ കടപുഴകും .
സുഭാഷിതം -2
Author: Mahesh /
Subscribe to:
Post Comments (Atom)
0 comments:
Post a Comment